Watch കൗണ്ട്ഡൗൺ All Season

ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുമ്പോൾ, അതന്വേഷിക്കാനായി വിവിധ ശാഖകളിൽ നിന്നുമുള്ള രഹസ്യാന്വേഷകർക്കൊപ്പം എൽഎപിഡി ഡിറ്റക്ടീവ് മാർക്ക് മീച്ചവും ഒരു രഹസ്യദൗത്യസംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. കൊലയാളിയ്ക്കായുള്ള തെരച്ചിൽ ആർക്കും ഊഹിക്കാവുന്നതിനപ്പുറമുള്ള ഒരു കുടിലമായ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരുന്നു. ഇത് ലക്ഷക്കണക്കിനാളുകൾ താമസിക്കുന്ന ഒരു നഗരം രക്ഷിക്കാനുള്ള തീവ്രശ്രമത്തിനു തുടക്കമിടുന്നു.
കൗണ്ട്ഡൗൺ
കൗണ്ട്ഡൗൺ