
Watch ദ മാപ്പ് ദാറ്റ് ലീഡ്സ് റ്റു യു Full Movie
ഹെതർ എന്ന ചെറുപ്പക്കാരി പ്ലാൻ ചെയ്ത ജീവിതം തുടങ്ങും മുന്നേ കൂട്ടുകാരോടൊപ്പം യൂറോപ്പിലേക്ക് യാത്ര പോകുന്നതാണ് സിനിമയുടെ പ്രമേയം. ജാക്കുമായുള്ള യാദൃശ്ചിക കൂടിക്കാഴ്ചയും അപ്രതീക്ഷിതമായി ഉടലെടുക്കുന്ന പ്രണയവും തുടർന്ന് ഉണ്ടാവുന്ന വൈകാരിക തലങ്ങളുമാണിതിൽ രഹസ്യങ്ങളും ജീവിത തിരഞ്ഞെടുപ്പുകളും ആ ബന്ധത്തെ പരീക്ഷിക്കുമ്പോൾ, അവളുടെ വഴി എന്നെന്നേക്കുമായി മാറുന്നു. ജെ.പി. മോണിംഗറിൻ്റെ നോവലിനെ അടിസ്ഥാനമാക്കിയത്.