
Watch ബട്ടർഫ്ലൈ All Season
ദക്ഷിണ കൊറിയയിൽ ഒളിവിൽ കഴിയുന്ന മുൻ യുഎസ് ഇന്റലിജൻസ് പ്രവർത്തകനായ ഡേവിഡ് ജുങ്ങിനെ തേടി തന്റെ ഭൂതകാലത്തിലെ കഠിനമായൊരു തീരുമാനത്തിന്റെ അനന്തരഫലങ്ങൾ തേടിവരുമ്പോൾ അയാളുടെ ജീവിതം കീഴ്മേൽ മറിയുന്നു. ചെറുപ്പക്കാരിയായ വാടകക്കൊലയാളി റെബേക്കയും അവൾ ജോലി ചെയ്യുന്ന ചാര സംഘടനയായ കാഡിസും അയാളെ വേട്ടയാടാൻ ഇറങ്ങിയിട്ടുണ്ടെന്ന് അയാൾ കണ്ടെത്തുന്നു.